city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ 22 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 07.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ ആറിന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചിറ്റാരിക്കാല്‍-3, ബേക്കല്‍ -2, മലാപ്പറമ്പ-3, വെള്ളരിക്കുണ്ട്-1, രാജപുരം-4,  ചന്തേര-4, മഞ്ചേശ്വരം-2, ഹോസ്ദുര്‍ഗ്-2, അമ്പലത്തറ-1  എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 22 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ 22 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 371  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 539 പേരെ അറസ്റ്റ് ചെയ്തു. 246 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, Case, Police, District, Lock down violation: 22 more cases registered in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia