city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 20 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 03.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ രണ്ടിന് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള -3, കാസര്‍കോട്-1, വിദ്യാനഗര്‍-1, ബദിയടുക്ക-1, ആദുര്‍-2, ബേക്കല്‍- 2, അമ്പലത്തറ-2, ഹോസ്ദുര്‍ഗ്-1, ചന്തേര-3, ചീമേനി-2, വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തു. 18  വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 20 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 289 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 435 പേരെ അറസ്റ്റ് ചെയ്തു. 194 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, Case, District, Lock down violation: 20 more cases registered in Kasaragod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL