ലോക്ഡൗണ്‍ ലംഘനം; കാസര്‍കോട് 19 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
May 18, 2020, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 18.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് 17 ന് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 4, കുമ്പള-1, വിദ്യാനഗര്‍ - 1, ബദിയടുക്ക-2, ആദൂര്‍ - 1, മേല്‍പ്പറമ്പ - 2, ബേക്കല്‍-1, അമ്പലത്തറ-4, ചന്തേര-2, വെള്ളരിക്കുണ്ട് - 1, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2267 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2842 പേരെ അറസ്റ്റ് ചെയ്തു. 916 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Police, Case, lock down violation: 19 more cases registered