city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1753 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25.04.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 24 ന് 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ - 4, വെള്ളരിക്കുണ്ട്-5, ബേക്കല്‍-4, ചിറ്റാരിക്കാല്‍-6, ആദൂര്‍-2, മഞ്ചേശ്വരം-5, നീലേശ്വരം-3, മേല്‍പ്പറമ്പ-9, ചന്തേര-3, ചീമേനി-1, ബേഡകം-4, അമ്പലത്തറ-2, കുമ്പള-4, രാജപുരം-4, കാസര്‍കോട്-4 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്തു. 34 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1753  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1753 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2080 പേരെ അറസ്റ്റ് ചെയ്തു. 710 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Police, Case, Lock down violation; 1753 cases registered

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL