city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട്ട് 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്:  (www.kasargodvartha.com 31.03.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ മാര്‍ച്ച് 30ന് മാത്രം 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-1, കാസര്‍കോട്-1, വിദ്യാനഗര്‍-5, മേല്‍പ്പറമ്പ- 4, ബേക്കല്‍-1, നീലേശ്വരം-2, ചന്തേര-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട്ട് 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 216 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 288 പേരെ അറസ്റ്റ് ചെയ്തു. 135 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, District, Case, Vehicles, Custody, Lock down violation; 16 more cases registered

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL