city-gold-ad-for-blogger
Aster MIMS 10/10/2023

അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് കേസുകള്‍ കുറയുന്നു, മെയ് 4ന് രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍ മാത്രം

കാസര്‍കോട്: (www.kasargodvartha.com 04.05.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലും കുറവ്. മെയ് മൂന്നിന് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിദ്യാനഗര്‍ - 2, കാസര്‍കോട് - 1, ബേഡകം - 2 അമ്പലത്തറ-2, നീലേശ്വരം - 2,   ചിറ്റാരിക്കാല്‍ - 3, വെള്ളരിക്കുണ്ട് - 4, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. 9 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് കേസുകള്‍ കുറയുന്നു, മെയ് 4ന് രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍ മാത്രം

ജില്ലയില്‍ ഇതുവരെ 2029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി ഇതുവരെ 2565 പേരെ അറസ്റ്റ് ചെയ്തു. 839 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News,Case, Police, COVID-19, Lock down violation: 16 more cases registered

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL