വില വര്‍ധന നിയന്ത്രിക്കണം: സിഐടിയു
Jul 22, 2012, 22:35 IST
![]() |
ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) ഉദുമ ഏരിയാസമ്മേളനം സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു |
ഭാരവാഹികള്‍: പി വി ഭാസ്‌കരന്‍ (പ്രസിഡന്റ്), കെ വേണു, ടി വി രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്), പി ബാലകൃഷ്ണന്‍ (സെക്രട്ടറി), കെ ദിനചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), കെ ഭാസ്‌കരന്‍ (ട്രഷറര്‍).
Keywords: Loading worker, CITU, Uduma area conference, Kasaragod