ലോകസാക്ഷരതാ ദിനാചരണത്തിന്റെ അമ്പതാം വാര്‍ഷികം ആചരിച്ചു
Sep 9, 2014, 08:15 IST
ബന്തടുക്ക: (www.kasargodvartha.com 09.09.2014) ലോകസാക്ഷരതാ ദിനാചരണത്തിന്റെ അമ്പതാം വാര്‍ഷികവും ഓണാഘോഷവും കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാനടുക്ക ശാസ്ത്രി നഗറില്‍ വെച്ച് നടത്തി. രാവിലെ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു. നാരായണന്‍ അധ്യക്ഷത വഹിച്ചു. പി.വി ജോര്‍ജ്, വിന്‍സന്റ്, ബേബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
സാക്ഷരതാ സമ്മേളനം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ് അധ്യക്ഷത വഹിച്ചു. മികച്ച സാക്ഷരതാ പ്രവര്‍ത്തകനു ഏര്‍പെടുത്തിയ പി.എന്‍ പണിക്കര്‍ സ്മാരക സാക്ഷരതാ അവാര്‍ഡ് എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു.
കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.വി വിജയന്‍ സമ്മാനങ്ങള്‍ നല്‍കി. നെഹ്‌റു യുവക് കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ.വിഷ്ണു ദാസ്, കരിവെള്ളൂര്‍ വിജയന്‍, ക്യാപ്റ്റന്‍ കെ.എം വിനോദ് കുമാര്‍, സി.എച്ച് സുബൈദ, കെ.ആര്‍ ജയചന്ദ്രന്‍, സുകുമാരന്‍ കാരി, ഹനീഫ് കടപ്പുറം, ബി.കെ ബഷീര്‍ പൈക്ക, കെ.പി ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ടി.എന്‍ അപ്പുക്കുട്ടന്‍ നായര്‍ സ്വഗതം പറഞ്ഞു.
Also Read:
സ്ത്രീധനത്തിനായി യുവതിയെ മൂന്ന് വര്‍ഷം കുളിമുറിയില്‍ പൂട്ടിയിട്ടു
Keywords: Kasaragod, Kerala, Badiyadukka, Anniversary, Onam-celebration, Literacy day 50th anniversary conducted.
Advertisement: