കാറില്‍ മദ്യക്കടത്ത്; പോലീസിനെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു, 18 പെട്ടി മദ്യം പിടിച്ചെടുത്തു
Jul 23, 2018, 14:04 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.07.2018) കാറില്‍ കടത്തുകയായിരുന്ന മദ്യം പോലീസ് പിടികൂടി. പോലീസിനെ കണ്ട് പ്രതി കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. 180 മില്ലിയുടെ ഫ്രൂട്ടി രൂപത്തിലുള്ള 864 കുപ്പി മദ്യമാണ് പോലീസ് പിടിച്ചെടുത്തത്. 18 പെട്ടികളിലാക്കിയ നിലയിലായിരുന്നു മദ്യം. കര്‍ണാടക നിര്‍മിത മദ്യമാണ് പിടികൂടിയത്.
ഞായറാഴ്ച രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് നയാബസാറില്‍ കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നതോടെയാണ് പ്രതി കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എസ് ഐമാരായ അനീഷ്, ഗംഗാധരന്‍, പോലീസുദ്യോഗസ്ഥരായ രതീഷ്, സുനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Liquor, seized, Manjeshwaram, Liquor smuggling; Car seized
< !- START disable copy paste -->