വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്‍പന; യുവാവ് എക്‌സൈസ് പിടിയില്‍
Aug 17, 2019, 10:11 IST
നീലേശ്വരം: (www.kasargodvartha.com 17.08.2019) വീട് കേന്ദ്രീകരിച്ച് വിദേശ മദ്യവില്‍പന നടത്തിവന്നിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. നീലേശ്വരം കോണ്‍വെന്റ് കവലയില്‍നിന്ന് രാജന്‍ എന്ന കോഴി രാജനെ (32) യാണ് 3.5 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് റെയ്ഡ് നടത്തി മദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ കെ ബി ബാബുപ്രസാദ്, സി കെ അഷ്റഫ്, നാരായണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൗഷാദ് പി നായര്‍, വി ബാബു, ടി കെ സജിത്ത്കുമാര്‍, ഡ്രൈവര്‍ പ്രദീപന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Excise, House, Neeleswaram, Liquor selling; accused arrested by excise
< !- START disable copy paste -->