ട്രെയ്നില്‍ കടത്തിയ 75 കുപ്പി വിദേശമദ്യവും 450 പാക്കറ്റ് ചാരായവും പിടികൂടി
Sep 7, 2012, 12:46 IST
ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസില്‍ ബാഗില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 180 എം.എല്ലിന്റെ 75 കുപ്പി വിദേശമദ്യവും, 90 എം.എല്ലിന്റെ 450 പാക്കറ്റ് ചാരായവുമാണ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 6.30 ന് തീവണ്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തി ഇറങ്ങി പോകുമ്പോഴാണ് സന്തോഷിനെ സംശയം തോന്നി പിടികൂടിയത്. പ്രതിയെ പോലീസ് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Train, Police, Arrest, Liquor, Kasaragod, Kerala, Kumbala, Perar Kannur, Santhosh