മദ്യം കടത്തുന്നതിനിടെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍
Sep 30, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 30/09/2016) മദ്യം കടത്തുന്നതിനിടെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേശ്വരം മജാര്‍ ചാര്‍ള കടമ്പാറിലെ നവീന്‍ കുമാര്‍ ഷെട്ടി (26)യെയാണ് കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്തത്.
സെപ്തംബര്‍ 22 ന് റിറ്റ്‌സ് കാറിലെത്തിയ നവീന്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് കാറിനെ പിന്തുടര്‍ന്നു. പിന്നീട് കാര്‍ ഉപേക്ഷിച്ച് നവീന്‍ രക്ഷപ്പെടുകയായിരുന്നു.
കാറില്‍ നിന്നും 1488 കുപ്പി മദ്യമാണ് പോലീസ് പിടികൂടിയത്. കറന്തക്കാട്ട് വെച്ചാണ് പ്രതി പിടിയിലായത്.
Keywords: Liquor, Police, Car, Youth, Arrest, Following, criminal, driving, Ritz, Liquor seized case: youth arrested.