Home Kasaragod മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേര്‍ പിടിയില്‍ Whatsapp Group Whatsapp Channel By Webdesk ViApr 16, 2012, 08:56 IST കാസര്‍കോട്: മദ്യപിച്ച് ബൈക്കോടിച്ച രണ്ടുപേരെ ടൌണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാലക്കുന്നിലെ കെ. ഇ. ഇബ്രാഹീം, ഹിദായത്ത് നഗറിലെ സി. എച്ച് അനില്‍ എന്നിവരാണ് അറസ്റ്റിലായത്. Keywords: Liquor-drinking, arrest, Kasaragod Tags Share this story Featured Recommended