മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേരെ പിടികൂടി
Mar 27, 2012, 11:51 IST
കാസര്‍കോട്: മദ്യപിച്ച് വണ്ടിയോടിച്ചതിന് രണ്ട് വാഹനങ്ങള്‍ പോലീസ് പിടികൂടി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് കെ.എല്‍ 14 കെ 9199 നമ്പര്‍ കാറും പിടികൂടി. വാഹനമോടിച്ചിരുന്ന വെല്ലൂരിലെ കെ. രവീന്ദ്രന്‍(42)നെ അറസ്റ്റ് ചെയ്തു. കെ.എശ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെ.എല്‍ 14 എച്ച് 7656 നമ്പര്‍ വാഹനം പിടികൂടിഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
Keywords: Kasaragod, Liquor-drinking, Arrest