city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലാറ്റ് ഫോമില്‍ മദ്യപാനം: രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.04.2014) റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലിരുന്ന് മദ്യപിച്ച രണ്ടുപേരെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു.

പ്ലാറ്റ് ഫോമില്‍ മദ്യപാനം: രണ്ടു പേര്‍ അറസ്റ്റില്‍കൊല്ലം സ്വദേശി കിഷോര്‍ കൃഷ്ണന്‍ (26), കാഞ്ഞങ്ങാട്ടെ വിജയന്‍ (42) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയില്‍വെ പ്ലാറ്റ് ഫോമില്‍ മദ്യപിക്കുന്നതിനിടെ റെയില്‍വെ എസ്.ഐ കെ. സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പിന് ശേഷം മോഡിയെ വാരാണസിയില്‍ കാണില്ല: കെജരിവാള്‍

Keywords: Kasaragod, Railway Station, Arrest, Plat Form, Railway Police, Kishor Khrishnan, Vijayan, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia