ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തിരുന്ന് മദ്യപാനം; നാലംഗ സംഘത്തിന് 9,000 രൂപ പിഴയിട്ടു
Sep 12, 2018, 16:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ച് പരസ്യമായി മദ്യപാനത്തിലേര്‍പ്പെട്ട നാലംഗസംഘത്തെ കോടതി ശിക്ഷിച്ചു. മൈലാട്ടിയിലെ എം ദാമോദരന്‍ (42), ശങ്കര എം കെ (49), ഉമുദ ബാരയിലെ വിനോദ് എം (25), പള്ളിക്കര പട്ടത്താനത്തെ കിരണ്‍ കുമാര്‍ (25) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി 9,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2018 ജൂണ്‍ 30ന് പാലക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മദ്യപാനത്തിലേര്‍പ്പെട്ട നാലംഗസംഘത്തെ ബേക്കല്‍ പോലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.
2018 ജൂണ്‍ 30ന് പാലക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മദ്യപാനത്തിലേര്‍പ്പെട്ട നാലംഗസംഘത്തെ ബേക്കല്‍ പോലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Liquor-drinking, Fine, court, Liquor-drinking in Public place; Fine for 4
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Liquor-drinking, Fine, court, Liquor-drinking in Public place; Fine for 4
< !- START disable copy paste -->