ബീച്ചിലിരുന്ന് പരസ്യമദ്യപാനം; 3 പേര്‍ അറസ്റ്റില്‍
Jan 22, 2019, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2019) ബീച്ചിലിരുന്ന് പരസ്യമദ്യപാനത്തിലേര്‍പെട്ട മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിക്കുകയായിരുന്ന മനു (21), മനേഷ് (22), അച്ചു (22) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇതില്‍ അച്ചു ഒരാഴ്ച മുമ്പ് മദ്യപിച്ച് പരാക്രമം കാട്ടിയതിന് പോലീസ് പിടിയിലായിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Liquor drinking in public place; 3 arrested, Kasaragod, news, Drinkers, Police, arrest, Liquor, Liquor-drinking, Kerala.