താലൂക്കാശുപത്രിയില്‍ മദ്യപാനം; ജീവനകരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍
Mar 25, 2012, 19:54 IST

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലുക്ക് ആശുപത്രിയില്‍ വെച്ച് പരസ്യമായി മദ്യപിക്കുന്നതിനിടയില്‍ ആശുപത്രി ജീവനക്കാരനടക്കം രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ എടാട്ടുമ്മലിലെ പി രാഘവന്‍, ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്ന നടക്കാവിലെ പി കൃഷ്ണന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത് .ഇന്നലെ ഉച്ചയോടെയാണ് സംഭവം
കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
Keywords: Kasaragod, Trikaripur, Drinking liquor in public place, Taluk hospital