മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റില്‍
Apr 15, 2012, 11:15 IST
കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ചതിന് ടെമ്പോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എല്‍ 14 കെ 1133 നമ്പര്‍ ടെമ്പോ റിക്ഷാ ഡ്രൈവര്‍ അടുക്കത്തബയലിലെ ഹരിദാസിനെതിരയാണ് പോലീസ് കേസെടുത്തത്.
മദ്യപിച്ച വാഹനമോടിച്ച കെ.എല്‍ 14 ജെ 5800 നമ്പര്‍ കാര്‍ ഡ്രൈവര്‍ ബട്ടംപാറ പൗര്‍ണ്ണമി നിലയത്തിലെ രജീഷ് കൃഷ്ണനെ(30)തിരെയും, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മദ്യപിച്ച് ബഹളം വെച്ചതിന് കളനാട്ടെ മനോജ് കുമാറിനെതിരെ(19)യും പോലീസ് കേസെടുത്തു.

Keywords: Liquor-drinking, car-driver, arrest, Kasaragod