ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം പിടികൂടി
Sep 14, 2014, 16:03 IST
പെര്‍ള: (www.kasargodvartha.com 14.09.2014) ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യം പിടികൂടി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്മകജെ കാട്ടുകുക്കെ ബാലമൂലയിലെ സതീശ (24)യാണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും 180 മില്ലീ ലിറ്ററിന്റെ 92 കുപ്പി മദ്യമാണ് പിടികൂടിയത്. കാട്ടുകുക്കെ ബീരമൂലയില് വെച്ച് ബദിയഡുക്ക എക്സൈസ് പ്രിവന്റീവ് ഇന്‍സ്പെക്ടര്‍ കെ.പി. ഗംഗാധരന്, പ്രശാന്ത്, മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.

Keywords : Kasaragod, Liquor, Seized, Arrest, Accuse, Badiyadukka,Satheesha.