മിന്നലില്‍ വീട്ടിലെ വാട്ടര്‍ ടാങ്കും മതിലും തകര്‍ന്നു
Oct 21, 2014, 11:47 IST
ആലംപാടി: (www.kasargodvartha.com 21.10.2014) മിന്നലില്‍ വീടിന്റെ വാട്ടര്‍ ടാങ്കും ടാങ്ക് സ്ഥാപിച്ചിരുന്ന മതിലും തകര്‍ന്നു. ആലംപാടി റഹ്മാനിയ നഗറിലെ ഖദീജയുടെ വീട്ടിലെ ഫൈബര്‍ ജലസംഭരണിയും മതിലുമാണ് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ തകര്‍ന്നു വീണത്.
നിര്‍ധന കുടുംബമാണ് ഖദീജയുടേത്. ടാങ്ക് തകര്‍ന്നതുമൂലം വീട്ടിലേക്കുള്ള ജലവിതരണ സംവിധാനവും താറുമാറായി.

Also Read:
മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചു
Keywords: Alampady, Kasaragod, Lightning, Kerala, Water Tank, House, Wall, Wall Collapsed, Water Tank Collapse, Lightning water tank and wall collapsed.
Advertisement: