city-gold-ad-for-blogger

മല്ലത്ത് മിന്നലില്‍ വീട്ടുപകരണങ്ങള്‍ നശിച്ചു

ബോവിക്കാനം: (www.kasargodvartha.com 02.05.2014) മിന്നലില്‍ മല്ലത്തെ രണ്ട് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. ഗോപാലന്‍ മണിയാണി, എം.ഖാദര്‍ എന്നിവരുടെ വീടുകളിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് വ്യാഴാഴ്ച രാത്രിയുണ്ടായ മിന്നലില്‍ നശിച്ചത്.

മല്ലത്ത് മിന്നലില്‍ വീട്ടുപകരണങ്ങള്‍ നശിച്ചുഗോപാലന്‍ മണിയാണിയുടെ വീട്ടിലെ അഞ്ച് ഫാന്‍, മോട്ടോര്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, എന്നിവ കത്തി നശിച്ചു. രണ്ട് തെങ്ങുകള്‍ക്കു മിന്നലേറ്റു.

ഖാദറിന്റെ വീട്ടിലെ ടി.വി, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവയും നശിച്ചു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ടാം മാറാട് കലാപം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Keywords: Kasaragod, Lightning, House, Fire, Bulb, Electronics, Fan, Motor, Bulb, Tube Lights, T.V, Lightning: house appliance destroid, 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia