ഇടിമിന്നലില്‍ കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്
Apr 30, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 30/04/2015) ഇടിമിന്നലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. നെല്ലിക്കട്ട സാല്‍ത്തടുക്ക സ്വദേശിയും ഇടനീര്‍ സ്വാമിജി സ്‌കൂളിലെ പ്യൂണുമായിരുന്ന സുബ്രഹ്മണ്യ ഷെട്ടി (75), ഭാര്യ രുക്മിണി (65), മകന്‍ നാരായണന്‍ (42), നാരായണന്റെ ഭാര്യ പൂര്‍ണിമ (38) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.15 മണിയോടെ വീട്ടിനകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിമിന്നലില്‍ ഇവര്‍ക്കു പരിക്കേറ്റത്. കനത്ത മഴയിലും കാറ്റിലും ഇവരുടെ വീട്ടിലെ രണ്ടു തെങ്ങുകളും വാഴകളും നശിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: ഞാന്‍ ഹിന്ദുവും മുസ്ലീമുമാണ്: സല്മാന് ഖാന്
Keywords: Kasaragod, Kerala, Injured, Lightning, Family, Hospitalized, Tree, Lightning and Thunderstorm; 4 injured.
Advertisement: