city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിത്തൊഴുത്തിനു മിന്നല്‍; 2 പശുക്കള്‍ വെന്തുമരിച്ചു

മുള്ളേരിയ: (www.kasargodvartha.com 07.05.2014) കുമ്പഡാജെ ഗോസാഡ ശാന്തിപ്പള്ളയില്‍ മിന്നലില്‍ തൊഴുത്തു കത്തിനശിച്ചു. രണ്ട് പശുക്കള്‍ വെന്തു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണു മിന്നലുണ്ടായത്. ശാന്തിപ്പള്ളയിലെ അന്തോണിയുടേതാണു തൊഴുത്തും പശുക്കളും.
കാലിത്തൊഴുത്തിനു മിന്നല്‍; 2 പശുക്കള്‍ വെന്തുമരിച്ചു
File Photo
കാസര്‍കോട് ജില്ലയില്‍ വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ കാറ്റിലും മിന്നലിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബസ് ഗംഗയിലേയ്ക്ക് മറിഞ്ഞ് അഞ്ച് മരണം

Keywords:  Cow, Kasaragod, Lightning, Mulleria, Fire, Kumbadaje, Rain, District, Lightning: 2 Cows Dies, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia