ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകള്‍ 28, 29 തീയ്യതികളില്‍ പണിമുടക്കും
Aug 27, 2013, 12:44 IST
കാസര്‍കോട്: പന്തല്‍ നിര്‍മാണം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പെടുത്താതതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 28, 29 തീയതികളില്‍ പണിമുടക്കുമെന്ന് സ്‌റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചും വാടക വിതരണ സംരംഭ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുക, ലൈറ്റ് ആന്‍ഡ് സൗണ്ട് രംഗത്തേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുക, സാമൂഹ്യ സുരക്ഷ പദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുമാണ് പണിമുടക്ക്. ഈ ദിവസങ്ങളില്‍ കോഴിക്കോട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും ചേരും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ടി വി ബാലന്‍, ജില്ലാ സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ജലാല്‍ അബ്ദുല്ല, ട്രഷറര്‍ എസ്എസ് ഹംസ, വൈസ്പ്രസിഡന്റ് നാരായണന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Also read:
ടി.വി. നൗ മലയാളത്തിലെ ന്യൂ ജനറേഷന്‍ ന്യൂസ് ചാനലാകും
Keywords: Press Meet, Press Conference, Light and sounds service will be disrupted on 28th and 29th, Kerala Goods Owners Association, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.