കെ എം സി സി നേതാവിന് ഫോണില്‍ വധഭീഷണി
May 10, 2016, 17:30 IST
കുമ്പള: (www.kasargodvartha.com 10.05.2016) കെ എം സി സി നേതാവിന് ഫോണിലൂടെ വധഭീഷണി. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി സുല്‍ഫി ഷേണിക്കാണ് ഫോണിലൂടെ വധ ഭീഷണി ലഭിച്ചത്.
കെ എം സി സി നടത്തുന്ന വിവിധ കാമ്പയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകളില്‍ പി ബി അബ്ദുര്‍ റസാഖിന് വോട്ടഭ്യര്‍ത്ഥിച്ചതില്‍ വിറളി പൂണ്ടവരാണ് ഇതിന് പിന്നിലെന്ന് മഞ്ചേശ്വരം മണ്ഡലം കെ എം സി സി നേതാക്കള്‍ പറഞ്ഞു. പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ ശക്തമായി പ്രതിഷേധിച്ചു.
Keywords : KMCC, Leader, Phone-call, Threatening, UDF, Election 2016, Manjeshwaram, Kasaragod, Sulfi Sheny.