യുവാവിനെ അടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്
Jul 10, 2014, 20:18 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2014) യുവാവിനെ വടികൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മുള്ളേരിയ കുണ്ടാര്‍ ഉളിയത്തടുക്ക കോളനിയിലെ രവിയെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
ഉളിയത്തടുക്ക കോളനിയിലെ മഞ്ച കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. 2003 ഏപ്രില്‍ 10ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2008 മാര്‍ച്ച് 27ന് ഈ കേസില്‍ പ്രതിയായ രവിയെ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിധി സസ്പന്റ് ചെയ്തു.
പിന്നീട് വയസുമായി ബന്ധപ്പെട്ട പ്രശ്‌നം പരിശോധിച്ചതിന് ശേഷമാണ് രിവിയെ ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ.
Also Read:
കുടിയന്‍മാര്‍ക്ക് ആഹ്ലാദിക്കാന്‍ വക: മദ്യത്തിന് വില കുറയും
Keywords: Case, Kasaragod, Murder-case, Youth, arrest, Uliyathaduka, court, court order, court-order, Life sentence for murder case accused.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067