city-gold-ad-for-blogger

മൊഗ്രാല്‍ പുത്തൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് എസ്.ടി.യുവിന്റെ 'ലിബാസ്സുറഹ്മ'

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 01/07/2015) ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ റമദാന്‍ റിലീഫിന്റെ ഭാഗമായി പുതുവസ്ത്രം വിതരണം ചെയ്തു. എസ്.ടി.യുവിന്റെ 'ലിബാസ്സുറഹ്മ' പദ്ധതി പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്തു. പുതുവസ്ത്രം എസ്.ടി.യു നേതാക്കള്‍ ഏറ്റുവാങ്ങി. റഫീഖ് അധ്യക്ഷത വഹിച്ചു. കുന്നില്‍ മേഖലാ യൂത്ത് ലീഗിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, മണ്ഡലം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമ്മൂദ് ഹാജി, സെക്രട്ടറി എ.എ ജലീല്‍, പി.എം മുനീര്‍ ഹാജി, എസ്.പി സലാഹുദ്ദീന്‍, മാഹിന്‍ കുന്നില്‍, മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, സിദ്ദീഖ് ബേക്കല്‍, പി.ബി അബ്ദുര്‍ റഹ് മാന്‍, കെ.ബി അഷ്‌റഫ്, സിദ്ദീഖ് കൊക്കടം, ലത്വീഫ് അത്തു, മൊയ്തീന്‍ റഹ്മത്ത്, ഇ.കെ സിദ്ദീഖ്, മുഹമ്മദ് കുന്നില്‍, കെ.ബി അബ്ദുര്‍ റഹ് മാന്‍ ഹാജി, അന്‍സാഫ് എടച്ചേരി, ഹുസൈന്‍ കെ.എച്ച്, ഇര്‍ഫാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മൊഗ്രാല്‍ പുത്തൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് എസ്.ടി.യുവിന്റെ 'ലിബാസ്സുറഹ്മ'


Keywords :  Mogral Puthur, STU, Auto-rickshaw, Driver, Development project, Kasaragod, Kerala, Muslim-league,  Libbasurahma,  Libbasu Rahma project for Auto Rickshaw drivers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia