എല്‍ ഇ ഡി ബോര്‍ഡ് ലൈറ്റ് കളവുപോയതായി പരാതി
May 23, 2016, 11:16 IST
കാസര്‍കോട്: (www.kasargodvartha.com 23.05.2016) എല്‍ ഇ ഡി ബോര്‍ഡ് ലൈറ്റ് കളവുപോയതായി പരാതി. പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ബാഗിന്റെ എല്‍ ഇ ഡി ബോര്‍ഡ് ലൈറ്റാണ് കളവ് പോയത്.
ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കും പത്ത് മണിക്കും ഇടയിലാണ് കളവ് പോയതെന്ന് ഉടമ അന്‍വര്‍ സാദാത്ത് പോലീസിന് പരാതി നല്‍കി..
ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കും പത്ത് മണിക്കും ഇടയിലാണ് കളവ് പോയതെന്ന് ഉടമ അന്‍വര്‍ സാദാത്ത് പോലീസിന് പരാതി നല്‍കി..
Keyword: Kasaragod, Lights, Theft, Busstand, City Bag, LED, Board Light, Saturday,Complaint, First Floor,New Busstand.