പള്ളികമ്മിറ്റിക്കെതിരെ നോട്ടീസിറക്കിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Apr 29, 2013, 19:30 IST
ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കിയതിന്റെ പേരില്‍ പള്ളി കമ്മിറ്റിക്കെതിരെ വര്‍ഗീയത പ്രചരിപ്പിച്ചുകൊണ്ട് നോട്ടീസിറക്കിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. മാങ്ങാട്ടെ കബീറിനെ(36)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് വ്യാപകമായി നോട്ടീസ് പ്രചരിപ്പിച്ചത്. ഈ കേസില്‍ നേരത്തെ ബാരയിലെ എ.എം ഇബ്രാഹിം(46), മീത്തല്‍ മാങ്ങാട്ടെ എ.എം നൗഷാദ് (25), മാങ്ങാട് താമരക്കുഴിയിലെ അബ്ദുല്ല (58), മാങ്ങാട്ടെ എം.കെ മുഹമ്മദ് കുഞ്ഞി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kerala, Uduma, Arrest, Palakunnu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.