അണങ്കൂര്‍ റൈഞ്ച് എസ്‌കെഎസ്ബിവി ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
Nov 20, 2016, 09:33 IST
അണങ്കൂര്‍: (www.kasargodvartha.com 20.11.2016) അണങ്കൂര്‍ റൈഞ്ചിന് കീഴിലുള്ള മദ്രസകളിലെ എസ്‌കെഎസ്ബിവി ഭാരവാഹികളെ സംഘടിപ്പിച്ച് കൊണ്ട് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്ബിവി റൈഞ്ച് ചെയര്‍മാന്‍ ഹമീദലി നദ് വി അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ഹാശിം ഹുദവി സ്വാഗതം പറഞ്ഞു. ശമ്മാസ് ഹുദവി ക്ലാസിന് നേതൃത്വം നല്‍കി. റൈഞ്ച് ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, അബ്ദു സമദ് ഫൈസി, അബ്ദുര്‍ റഹ് മാന്‍ മൗലവി, സലാം പള്ളങ്കോട്, ശംസുദ്ദീന്‍ ഹുദവി ചേരൂര്‍, സത്താര്‍ കൊല്ലമ്പാടി, ഫയാസ് നുളളിപ്പാടി, അജീര്‍പച്ചക്കാട്, സഅദുദ്ദീന്‍ തുരുത്തി പ്രസംഗിച്ചു.

Keywords: Kasaragod, Anagoor, Campaign, Conducted, SK SVB, Leadership, Range Ja-miyathul Mualim