കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയം
Mar 1, 2018, 13:16 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 01/03/2018) കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അമ്പലത്തുകര ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഉജ്ജ്വല വിജയം. 3690 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ ഡി എഫിലെ പി ഓമന വിജയിച്ചത്. എതിര്‍ സ്ഥാനാര്‍തി ബി ജെ പി യിലെ കെ ശോഭനയ്ക്ക് 823 വോട്ടും യു ഡി എഫ് സ്ഥാനാര്‍തി സുശീലയ്ക്ക് 489 വോട്ടും ലഭിച്ചു. 5825 വോട്ടാണ് പോള്‍ ചെയ്തത്.
കഴിഞ്ഞ തവണ സി പി ഐയിലെ യമുന രാഘവനാണ് ഇവിടെ വിജയിച്ചത്. യമുന രാഘവന്‍ സര്‍ക്കാര്‍ ജോലി ലഭിച്ച് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി 2000 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 400 വോട്ടും നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, By-election, LDF, Winner, UDF, BJP, LDF's victory at the division of Kanjangad Block Panchayat
< !- START disable copy paste -->