മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. മാര്ച്
Jul 4, 2013, 21:17 IST
കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം നടത്തുക, തട്ടിപ്പുകാര്‍ക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ്. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫീസ് മാര്ച് നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
മുന്‍ എം.എല്‍.എ. പി. രാഘവന് ഉദ്ഘാടനം ചെയ്തു. ഹരീഷ് പി. നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി, സി.എച്ച്. കുഞ്ഞമ്പു, ഇ.കെ. നായര്‍ പ്രസംഗിച്ചു. എം. അനന്തന് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, LDF, Protest, March, Investigation, Oommen Chandy, Kerala, MLA P. Ragavan, Thaluk office march, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.