എല്‍ഡിഎഫ് ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ നടത്തി
Apr 10, 2016, 10:00 IST
കുമ്പടാജെ: (www.kasargodvartha.com 10.04.2016) എല്‍ഡിഎഫ് കുമ്പഡാജ ലോക്കല്‍ കണ്‍വെന്‍ഷന്‍ കൊരക്കാനയില്‍ മണ്ഡലം സെക്രട്ടറി സിജിമാത്യു ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ അധ്യക്ഷനായി. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, പി എന്‍ ആര്‍ അമ്മണ്ണായ എന്നിവര്‍ സംസാരിച്ചു. ടി എന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: പി എന്‍ ആര്‍ അമ്മണ്ണായ (ചെയര്‍മാന്‍), അശോക പി (വൈസ് ചെയര്‍മാന്‍), ടി എന്‍ നമ്പ്യാര്‍ (കണ്‍വീനര്‍), ബി കെ സുന്ദരന്‍, പ്രകാശന്‍ (ജോയിന്റ് കണ്‍വീനര്‍).
കാസര്‍കോട്: എല്‍ഡിഎഫ് ബെളിഞ്ച ലോക്കല്‍ കണ്‍വെന്‍ഷന്‍ ഗാഡിഗുഡ്ഡയില്‍ സിപിഐഎം കാസര്‍കോട് ഏരിയകമ്മിറ്റിയംഗം കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാത്യു തെങ്ങുംപള്ളി അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ സംസാരിച്ചു. സി എച്ച് രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: മാത്യു തെങ്ങുംപള്ളി (ചെയര്‍മാന്‍), നാരായണന്‍ എം, രാജന്‍ സി (വൈസ് ചെയര്‍മാന്‍), സി എച്ച് രാമചന്ദ്രന്‍ (കണ്‍വീനര്‍), സി എം സഫ്ദര്‍, സി ലത്തീഫ് (ജോയിന്റ് കണ്‍വീനര്‍).
ആദൂര്‍: എല്‍ഡിഎഫ് ആദൂര്‍ ലോക്കല്‍ കണ്‍വെന്‍ഷന്‍ സിപിഐഎം കാസര്‍കോട് ഏരിയ കമ്മിറ്റിയംഗം ടി എം എ കരീം ഉദ്ഘാടനം ചെയ്തു. എ എം ബഷീര്‍ അധ്യക്ഷനായി. സിജിമാത്യു, അസീസ് കടപ്പുറം, ഡോ. എ എ അമീന്‍, കെ ശങ്കരന്‍, ഫാറൂഖ് തങ്ങള്‍, മുസ്തഫ തോരവളപ്പ് എന്നിവര്‍ സംസാരിച്ചു. നായര്‍ ആദൂര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: എ എം ബഷീര്‍ (ചെയര്‍മാന്‍), എ സി അബൂബക്കര്‍, ഫാറൂഖ് തങ്ങള്‍, എം എ ഇബ്രാഹിം (വൈസ് ചെയര്‍മാന്‍), നാസര്‍ ആദൂര്‍ (കണ്‍വീനര്‍). അഷ്‌റഫ് കാരക്കാട്, പി ശശിധരന്‍, മൊഹസീന (ജോയിന്റ് കണ്‍വീനര്‍).
നെക്രാജെ: എല്‍ഡിഎഫ് നെക്രാജ ലോക്കല്‍ കണ്‍വെന്‍ഷന്‍ ബാലനടുക്കയില്‍ മണ്ഡലം സെക്രട്ടറി സിജിമാത്യു ഉദ്ഘാടനം ചെയ്തു. ബി ആര്‍ ഗോപാലന്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ഡോ. എ എ അമീന്‍, കെ പി പ്രഭാകരന്‍ മാസ്റ്റര്‍, സതീഷ് പുണ്ടൂര്‍, ജലീല്‍ പൂണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. പൈക്കം ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: സതീഷ്പുണ്ടൂര്‍ (ചെയര്‍മാന്‍), കെ പി പ്രഭാകരന്‍ മാസ്റ്റര്‍, കെ ബി അബ്ദുള്ളകുഞ്ഞി (വൈസ് ചെയര്‍മാന്‍). പൈക്കം ഭാസ്‌കരന്‍ (കണ്‍വീനര്‍). കെ വി ഗോവിന്ദന്‍ മാസ്റ്റര്‍, ഗിരീഷന്‍ (ജോയിന്റ് കണ്‍വീനര്‍).
Keywords: LDF, INL, kasaragod, Kumbadaje, Convention.