ഉദുമ മണ്ഡലം എല്‍ഡിഎഫ്-ഐഎന്‍എല്‍ കണ്‍വെന്‍ഷന്‍
Mar 18, 2014, 18:45 IST
പൊയിനാച്ചി: (kasargodvartha.com 18.03.2014) ഉദുമ മണ്ഡലം എല്‍ഡിഎഫ്-ഐഎന്‍എല്‍ കണ്‍വെന്‍ഷന്‍ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ അദ്ധ്യക്ഷനായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, LDF, INL, Convention, election, P.Karunakaran-MP, Poinachi,
Advertisement:
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്‍ എംപി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഘടക കക്ഷി നേതാക്കളായ കെ.വി കൃഷ്ണന്‍, എം അനന്തന്‍ നമ്പ്യാര്‍, ജോസഫ് വടകര, പി രാമചന്ദ്രന്‍, വി രാജന്‍, ഐഎന്‍എല്‍ നേതാക്കളായ എം എ ലത്തീഫ്, കെ കെ അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
ഉദുമ മണ്ഡലം സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. 1000 അംഗം ജനറല്‍ കമ്മിറ്റിയേയും 150 അംഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ടി കൃഷ്ണന്‍ (ചെയര്‍മാന്‍), കെ കുഞ്ഞിരാമന്‍ എംഎല്‍എ, എം എ ലത്തീഫ്, കെ ഉദയകുമാര്‍, പി രാമചന്ദ്രന്‍, ജോസഫ് വടകര, ടി അപ്പ, കെ കെ അബ്ദുല്‍ഖാദര്‍ (വൈസ് പ്രസിഡന്റ), കെ വി കുഞ്ഞിരാമന്‍ (സെക്രട്ടറി), വി രാജന്‍, എ ചന്ദ്രശേഖരന്‍, സി ബാലന്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍