അഭിഭാഷക ക്ഷേമനിധി 10 ലക്ഷമാക്കിയ സര്‍ക്കാരിന് അഭിനന്ദനം
Nov 9, 2016, 12:46 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2016) അഭിഭാഷക ക്ഷേമനിധി അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. വര്‍ഷങ്ങളായി അഭിഭാഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യത്തില്‍ അധികാരത്തില്‍ വന്നയുടനെ നിയമ നിര്‍മാണം നടത്തിയ പിണറായി സര്‍ക്കാരിനെ ജില്ലാ പ്രസിഡന്റ് പി അപ്പുക്കുട്ടനും സെക്രട്ടറി പി വി ജയരാജനും അഭിനന്ദിച്ചു.
Keywords: kasaragod, LDF, Felicitation, All India Lawyers Union, Welfare Fund, Increasing, Lawyers,
Keywords: kasaragod, LDF, Felicitation, All India Lawyers Union, Welfare Fund, Increasing, Lawyers,