പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യമതില്‍ തീര്‍ത്ത് എല്‍ ഡി എഫ്; അണിനിരന്നത് ലക്ഷങ്ങള്‍
Jan 26, 2020, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 26.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യമതില്‍ തീര്‍ത്ത് എല്‍ ഡി എഫ്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയപാതയില്‍ തീര്‍ത്ത ചങ്ങലയില്‍ ലക്ഷണക്കിന് പേരാണ് പങ്കെടുത്തത്. സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കാസര്‍കോട്ട് ആദ്യ കണ്ണിയായി. തുടര്‍ന്ന് ചങ്ങലയുടെ അവസാന കണ്ണിയായി കളിയിക്കാവിളയില്‍ എം എ ബേബി നിന്നു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ മനുഷ്യമഹാ ശൃംഖലയില്‍ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെയും മത രംഗത്തെയും പ്രമുഖര്‍ സംബന്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ചങ്ങലയുടെ ഭാഗമായി. സമസ്ത എ പി, ഇ കെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ അണിചേര്‍ന്നു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തന്മാരും വിവിധിടങ്ങളില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം വായിക്കുകയും കൈകള്‍ ചേര്‍ത്ത് ഭരണഘടനാസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, LDF, National highway, CPM, Busstand, LDF conducted Human wall against CAA
< !- START disable copy paste -->