റാങ്കുകളുടെ തിളക്കവുമായി എല്‍.ബി.എസ് എന്ജിനീയറിംഗ് കോളജ്
Jul 4, 2012, 15:57 IST
കാസര്‍കോട്: കഴിഞ്ഞ വര്‍ഷത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ടെക് പരീക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ ടെകനോളജിയില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകളും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ രണ്ടും മൂന്നും റാങ്കുകളും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്നാം റാങ്കും നേടി കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു.
ഇന്‍ഫര്‍മേഷന്‍ ടെകനോളജിയില്‍ ലുബ്‌ന അബ്ദുര്‍ റഹ്മാന്‍ ഒന്നാം റാങ്കും, ഫര്‍ഹാത്ത് ഫാത്തിമ രണ്ടാം റാങ്കും അവിനാഷ് കെ.നായര്‍ മൂന്നാം റാങ്കും നേടി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കെ പ്രമോദ് രണ്ടാം റാങ്കും,ശ്രീകാന്ത് മുന്നാം റാങ്കും കരസ്ഥമാക്കി. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ എം.കെ അപര്‍ണ്ണ മൂന്നാം റാങ്ക് നേടി.

Keywords: Lal Bahadur Shastry College of Engineering, Kasaragod, Povvel, LBS College, Rank.