ലാവില്ല പ്രൊപ്പര്‍ട്ടീസ് വെബ് സൈറ്റ് ലോഞ്ച് ചെയ്തു
Feb 10, 2013, 13:26 IST
![]() |
ലാവില്ല പ്രൊപ്പര്‍ട്ടീസ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം യഹ്‌യ തളങ്കര നിര്‍വഹിക്കുന്നു
|
കാസര്‍കോട്: ഫ്ളാറ്റ് വില്ല നിര്‍മാതാക്കളായ ലാവില്ല പ്രൊപ്പര്‍ട്ടീസിന്റെ വെബ് സൈറ്റ് ലോഞ്ച് ചെയ്തു. വെബ് സൈറ്റ് ഉദ്ഘാടനം ഹോട്ടല്‍ സിറ്റി ടവറില്‍ വ്യവസായ പ്രമുഖന്‍ യഹ്യ തളങ്കര നിര്‍വഹിച്ചു. വിദ്യാനഗറില്‍ പണി പൂര്‍ത്തിയാക്കിയ വില്ലയുടെ ആദ്യ വില്‍പന വസീം സൂപ്പറിന് നല്‍കി ഡോ.എം.പി.ഷാഫി ഹാജി നിര്‍വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ.അബ്ദുര്‍ റഹ്മാന്‍, ലാവില്ല ഗ്രൂപ്പ് ചെയര്‍മാന്‍ ലുഖ്മാനുല്‍ ഹകിം, കെ.എം.അബ്ദുര്‍ റഹ്മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, മുജീബ് അഹ്മദ്, എഞ്ചിനീയര്‍മാരായ ജോയ്, അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. ടി.എ.ഷാഫി സ്വാഗതവും, എം.കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു.
Keywords: Lavilla properties, Website, Inauguration, Yahya Thalangara, Kasaragod, Vidyanager, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.