കടയില്‍ നിന്നും ലാപ്‌ടോപ് മോഷണം പോയതായി പരാതി
Aug 11, 2017, 14:40 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2017) കടയില്‍ നിന്നും ലാപ്‌ടോപ് മോഷണം പോയതായി പരാതി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ദേവി മോട്ടോഴ്‌സിന്റെ ഓഫീസില്‍ നിന്നുമാണ് ലാപ്ടോപ് കവര്‍ന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. കടയുടമ പച്ചക്കാട്ടെ ശങ്കരനായകിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ കട തുറന്ന് തൊട്ടടുത്ത് പോയതായിരുന്നു ശങ്കരനായക്. കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി നോക്കിയപ്പോഴാണ് ലാപ്‌ടോപ് കാണാതായ വിവരം ശ്രദ്ധയില്‍പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
രാവിലെ കട തുറന്ന് തൊട്ടടുത്ത് പോയതായിരുന്നു ശങ്കരനായക്. കുറച്ചുകഴിഞ്ഞ് തിരിച്ചെത്തി നോക്കിയപ്പോഴാണ് ലാപ്‌ടോപ് കാണാതായ വിവരം ശ്രദ്ധയില്‍പെട്ടതെന്ന് പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, complaint, Laptop robbed from shop
Keywords: Kasaragod, Kerala, news, Robbery, complaint, Laptop robbed from shop