city-gold-ad-for-blogger
Aster MIMS 10/10/2023

ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; മണ്ണ് നീക്കുന്ന ജോലി പുരോഗമിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 14.08.2019) ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കുന്നിന്‍മുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇതിനിടയില്‍ ബുധനാഴ്ച ഉച്ചയോടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

ജെ സി ബി ഉപയോഗിച്ച് മുകളില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ ബുധനാഴ്ച വൈകിട്ടോടെ വാഹനഗതാഗതം സ്തംഭിക്കുകയായിരുന്നു. കെ എസ് ആര്‍ ടി സി ബസിനെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. മറ്റു വാഹനങ്ങളെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്.

ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; മണ്ണ് നീക്കുന്ന ജോലി പുരോഗമിക്കുന്നു

ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു; മണ്ണ് നീക്കുന്ന ജോലി പുരോഗമിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Road, Landslide in KSTP Road; Traffic blocked
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL