പട്ടയമേള ബുധനാഴ്ച; മൊഗ്രാല്‍ പുത്തൂര്‍ ബെദ്രടുക്ക കോളനി വാസികള്‍ ആഹ്ലാദത്തില്‍
Dec 31, 2013, 14:20 IST
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ വില്ലേജിലെ കമ്പാര്‍-ബെദ്രടുക്ക ലക്ഷംവീട് കോളനിയിലെ 40 കുടുംബങ്ങള്‍ക്ക് ബുധനാഴ്ച പട്ടയം വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍, വാര്‍ഡ് മെമ്പര്‍ മുജീബ് കമ്പാര്‍, സെക്രട്ടറി എം. കണ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കമ്പാര്‍ബെദ്രടുക്ക രാജീവ് ദശലക്ഷം കോളനി നിവാസികള്‍ക്കാണ് പട്ടയ വിതരണത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്. 40 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആസിയമ്മ എന്ന ആച്ചിബിയാണ് ആദ്യത്തെ താമസക്കാരി. പട്ടയം ലഭിക്കാത്തതിനാല്‍ പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. പി.കെ.മാഹിന്‍ ഹാജിയാണ് ഇവിടെ ഹൗസിങ് കോളനി സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ചത്.
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭവന നിര്‍മാണ ബോര്‍ഡ് വഴിയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കൈവശഭൂമിക്ക് പട്ടയത്തിനായി ഈ കുടുംബങ്ങള്‍ വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും പരിഹാരം അകലെയായിരുന്നു. എന്‍.എ.നെല്ലിക്കുന്ന് എം .എല്‍.എ ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍ എന്നിവരുടെ ശ്രമഫലമായി റവന്യൂ അധികൃതരുടെ സഹായത്തോടെ കോളനി വാസികള്‍ക്ക് അസൈമെന്റ്റ് ഓര്‍ഡര്‍ നല്‍കി .
ജനുവരി 1 ന് പുതുവര്‍ഷ ദിനത്തില്‍ ഉച്ചയ്ക്ക് 2.30 ന് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.പട്ടയം വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ശുക്കൂര്‍ മുഖ്യാതിഥി ആയിരിക്കും. എ.ഡി.എം.എച്ച് ദിനേശന്‍, തഹസില്‍ദാര്‍ കെ.ശിവകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. റഫീഖ് ഹാജി, ഗ്രാമ പഞ്ചായത്ത് അംഗം ഉമേശ് കടപ്പുറം, പബ്ലിസിറ്റി ചെയര്‍മാന്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവരും സംബന്ധിച്ചു.
Advertisement:
മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096 കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333 വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752 കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ശബരിമലയില്‍ പോലീസ് മെസ്സിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പാചകക്കാരന് പൊള്ളലേറ്റു
Also Read:
Keywords: Kasaragod, Mogral puthur, Family, Press meet, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.