ലേഡീസ് ഹോസ്റ്റല്‍ തുറക്കണം: എസ്എഫ്‌ഐ
Jul 7, 2012, 17:46 IST
കാസര്‍കോട്: എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ഗീയ പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുക, കോളേജിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാസെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ഷിമില്‍ റഹ്മാന്‍ അധ്യക്ഷനായി. ഉന്നതവിജയികള്‍ക്ക് ഉപഹാരം നല്‍കി. കെ സബീഷ്, എ വി ശിവപ്രസാദ്, എന്‍ ടി വിനീത്, പി ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ലിബിന്‍ ആന്റണി സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ഷിജിന്‍ ഷാജ് (സെക്രട്ടറി), അശ്വിന്‍ എസ് മുരളി, കെ അശ്വിന്‍, സി അഞ്ജു (ജോയിന്റ് സെക്രട്ടറി), അമല്‍ തോമസ് (പ്രസിഡന്റ്), എന്‍ നിജില്‍, അസ്പര്‍വാസ, എന്‍ പി ജിതേഷ് (വൈസ് പ്രസിഡന്റ്).

Keywords: Kasaragod, LBS, SFI, College, KSRTC, Bus, Hostel, Ladies.