ഉറങ്ങാന്‍ കിടന്ന ലാബ് ടെക്‌നീഷ്യയായ യുവതി അര്‍ധരാത്രി യുവാവിനൊപ്പം വീടുവിട്ടു
Nov 10, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.11.2014) ഉറങ്ങാന്‍ കിടന്ന യുവതി അര്‍ധരാത്രി യുവാവിനൊപ്പം വീടുവിട്ടു. ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ ഡിഡിആര്‍സി ലാബിലെ ടെക്‌നീഷ്യ തോയമ്മല്‍ സബ്ജയിലിന് സമീപത്തെ ദേവരായയുടെ മകള്‍ സൗമ്യ (21) യാണ് ഡിഡിആര്‍സി ലാബിനടുത്ത അതുല്‍ ഗ്യാരേജിലെ ജീവനക്കാരനായ ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ നരേന്ദ്രനൊപ്പം (28) വീടുവിട്ടത്.
ഞായറാഴ്ച അര്‍ധ രാത്രിയാണ് സൗമ്യയെ കാണാതായത്. പട്ടി കുരക്കുന്നത് കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സൗമ്യ കിടപ്പുമുറിയിലില്ലെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരേന്ദ്രനൊപ്പം വീടുവിട്ടതായി അറിഞ്ഞത്.
സൗമ്യയുടെ പിതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് വുമണ്‍ മിസ്സിംഗിന് കേസെടുത്തു. അഡീഷണല്‍ എസ്.ഐ ചന്ദ്രഭാനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords : Kanhangad, Kerala, Kasaragod, Woman, Youth, Missing, Police, Complaint, Family, Saumya, Narendran, Lab technician eloped with lover.