തെക്കിലില്‍ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമം
May 16, 2016, 21:27 IST
കാസര്‍കോട്: (www.kasargovartha.com 16.05.2016) ഉദുമ മുന്‍ എം എല്‍ എയും, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമം. കെ വി കുഞ്ഞിരാമന്‍ സഞ്ചരിച്ച ബൊലേറൊയുടെ ഗ്ലാസുകള്‍ തകര്‍ത്തു. തെക്കില്‍ പറമ്പ് ജി യു പി സ്‌കൂളിലെ ബൂത്ത് പരിസരത്ത് തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം.
യു ഡി എഫ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കെ വി കുഞ്ഞിരാമനും എല്‍ ഡി എഫ് പ്രവര്‍ത്തകരും എത്തിയ, സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്‍ എം എല്‍ എയുടെ ബൊലേറൊ ജീപ്പാണ് തകര്‍ക്കപ്പെട്ടത്. ഡ്രൈവര്‍ വിനോദ്, സി പി എം തെക്കില്‍ ലോക്കല്‍ സെക്രട്ടറി ഇ കുഞ്ഞിക്കണ്ണന്‍, സന്തോഷ്, സാഗര്‍, ഉനൈസ് എന്നിവര്‍ക്ക് പരിക്കേറ്റു. പോലീസെത്തിയാണ് അക്രമികളില്‍ നിന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിച്ചത്.
എല്‍ ഡി എഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി കെ കുഞ്ഞിരാമന്റെ ചീഫ് ഏജന്റ് കൂടിയാണ് കെ വി കുഞ്ഞിരാമന്‍.
Keywords : Kasaragod, Udma, Attack, Car, CPM, UDF, Police, K V Kunhiraman, Thekkil Parambha, KV Kunhiraman and CPM workers assaulted.