കെ യു ഡബ്ല്യൂ ജെ 53-ാം സംസ്ഥാന സമ്മേളനം; വെബ്‌സൈറ്റ് സ്‌പെഷ്യല്‍ പേജ് പ്രകാശനം ശനിയാഴ്ച
Sep 11, 2015, 15:28 IST
കാസര്‍കോട്: (www.kasargodvartha.com 11/09/2015) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യൂ ജെ) 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ഒരുക്കുന്ന പ്രത്യേക സമ്മേളന പേജ് ശനിയാഴ്ച പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് കാസര്‍കോട് പ്രസ്‌ക്ലബ് ഹാളില്‍ മെട്രോ ഗ്രൂപ്പ് (യു.എ.ഇ) ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി പ്രകാശനം നിര്‍വഹിക്കും.
17, 18 തീയതികളില്‍ കാസര്‍കോട് ടൗണ്‍ ഹാളിലാണ് സമ്മേളനം.
Keywords: Kasaragod, Kerala, KUWJ, Conference, Web site, Metro Mohammed Haji, KUWJ State conference: website inauguration on Saturday.