കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം: ബ്രോഷര്‍ പ്രകാശനം ചെയ്തു
Aug 22, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 22/08/2015) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 53 -ാം സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വ്യവസായികളായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയും അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷനായി. വ്യവസായി യു.കെ യൂസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.ഒ വര്‍ഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, മജീദ് തെരുവത്ത്, ഷാഫി എ നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ സംബന്ധിച്ചു.
ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും ടി.എ ഷാഫി നന്ദിയും പറഞ്ഞു. സെപ്തംബര്‍ 17, 18 തീയതികളില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് സമ്മേളനം.

Keywords : Kasaragod, Kerala, Press Club, Conference, Media worker, Dr. Qatar Ibrahim Haji Kalanad, Abdul Latheef Uppala Gate.