city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതിന് അഭിനന്ദനം

മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതിന് അഭിനന്ദനം
കാസര്‍കോട്: മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 7,000 രൂപയായും, ഭവന നിര്‍മ്മാണ സബ്‌സിഡി ഒരു ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ നീണ്ടകാലത്തെ ആവശ്യം അംഗീകരിച്ച് ബജറ്റില്‍ തുക നീക്കിവെച്ച ധനകാര്യമന്ത്രി കെ.എം. മാണിക്ക് പ്രത്യേകം നന്ദിരേഖപ്പെടുത്തി.

വൈസ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാഷിം, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ടി.എ. ഷാഫി, അബ്ദുർ റഹ്മാന്‍ ആലൂര്‍ സംസാരിച്ചു.

Keywords:  Applaud, Kasaragod, Press Club, Budget, Kerala, K.M. Mani, Pension, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, KUWJ appreciates financial minister

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia