കുവൈത്ത് കെഎംസിസിയുടെ കാരുണ്യ പ്രവര്‍ത്തനം ശ്ലാഖനീയം: ബഷീറലി ശിഹാബ് തങ്ങള്‍
Nov 1, 2016, 10:04 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2016) കുവൈത്ത് കെഎംസിസി 40 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരവും ശ്ലാഖനീയവുമണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. നെല്ലിക്കട്ടയില്‍ കുവൈത്ത് കെഎംസിസിയുടെ നാലാമത് ബൈത്തു റഹ് മ ശിലാ സ്ഥാപന ചടങ്ങിന്റ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ബഷീര്‍ മൗലവി, ചെങ്കള പഞ്ചായത്ത് ഭാറ്റവാഹികളായ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി കെ അബ്ദുല്‍ സമദ്, പി ഡി റഹ് മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മന്‍സൂര്‍ കൊവ്വല്‍ പള്ളി സ്വാഗതവും ശിഹാബ് ആലക്കാട് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, kuwait, KMCC, Basheer Ali Shihab Thangal, Nellikatta, inauguration, C.T Ahmmed Ali, Muslim-league, Baithur Rahma.