എന്‍ഡോസള്‍ഫാന്‍: കുവൈത്ത് കെ.ഇ.എ സഹായധനം വിതരണം ചെയ്തു
May 25, 2012, 14:37 IST
എന്‍വിസാജ് ചീഫ് കോ-ഓഡിനേറ്റര്‍ ഹസ്സന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍, എന്‍ഡോസള്‍ഫാന്‍ അസി. നോഡല്‍ ഓഫീസര്‍ മുഹമ്മദ് അഷീല്‍, എന്‍.പി.ആര്‍.പി.സി കോ-ഓഡിനേറ്റര്‍ എസ്. നസീം, കെ.ഇ.എ രക്ഷാധികാരി സത്താര്‍ കുന്നില്‍, ചാരിറ്റി കണ്‍വീനര്‍ സി.എച്ച് മുഹമ്മദ് കുഞ്ഞി, ജലീല്‍ ആരിക്കാടി, അനില്‍ കള്ളാര്‍, ഇബ്രാഹിം കൊട്ടോടി, പ്രൊഫ. എം.എ റഹ്്മാന്‍, മോഹനന്‍ പുലിക്കോടന്‍, ജി.ബി വത്സന്‍, എ.എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Kasaragod, kuwait, KEA, Fund, Distribution, N.A.Nellikunnu, Endosulfan